¡Sorpréndeme!

രഹസ്യമൊളിപ്പിച്ച് പാക്കിസ്ഥാൻ | Oneindia Malayalam

2019-03-13 11,576 Dailymotion

Balakot Tapes Expose: 4 Pakistani soldiers lost their live in air strikes, confirm locals
പുല്‍വാമയ്ക്ക് മറുപടിയായി ബലാക്കോട്ടില്‍ ഇന്ത്യ നടത്തിയ ആക്രമണത്തെ കുറിച്ച് പല തരത്തിലുളള ചര്‍ച്ചകളാണ് നടന്ന് കൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട 200 ഭീകരരുടെ മൃതദേഹങ്ങള്‍ സ്ഥലത്ത് നിന്നും മാറ്റിയതായി പാക് ആക്ടിവിസ്റ്റ് വെളിപ്പെടുത്തിയിട്ടുണ്ട്. മറ്റൊരു പുതിയ വെളിപ്പെടുത്തല്‍ കൂടി പുറത്ത് വന്നിരിക്കുകയാണ്.